Singer Ranjini Jose Latest Pics: രഞ്ജിനിക്ക് ചെറിയൊരു മാറ്റം വന്നു, അതാണ് പുതിയ ലുക്കിന് പിന്നിൽ

Sat, 11 Sep 2021-3:23 pm,

ഇന്ത്യൻ പ്ലേ ബാക്ക് സിംഗറാണ് രഞ്ജിനി ജോസ്. മലയാളം,തമിഴ്,തെലുഗ്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി പാട്ടുകൾ രഞ്ജിനി പാടിയിട്ടുണ്ട്

Credit: Ranjini Jose/Instagram

ഇന്ത്യൻ പ്ലേ ബാക്ക് സിംഗറാണ് രഞ്ജിനി ജോസ്. താരത്തിൻറെ പുത്തൻ ലുക്കാണ് ട്രെൻഡായത്

Credit: Ranjini Jose/Instagram

പാട്ടുകൾ മാത്രമല്ല അഭിനയത്തിലും രഞ്ജിനി ഒരു കൈ നോക്കിയിട്ടുണ്ട്

Credit: Ranjini Jose/Instagram

പുതിയ ഫാഷൻ ട്രൻഡുകൾ ഇടക്കിടെ ഇൻസ്റ്റയിൽ താരം പങ്കുവെക്കാറുണ്ട് അങ്ങിനെ ഇത്തവണ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണിത്

Credit: Ranjini Jose/Instagram

താരത്തിൻറെ പിങ്ക് സാരിയിലുള്ള ചിത്രങ്ങളാണ് വൈറലായത്.

Credit: Ranjini Jose/Instagram

പിങ്ക് പാഷൻറെ കളർ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

Credit: Ranjini Jose/Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link