Phone Explodes : ഫോൺ ഉപയോഗിക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ വേഗത്തിൽ തീ പിടിക്കാൻ സാധ്യത കൂടതലാണ്

Tue, 25 Apr 2023-10:16 pm,

ചൂടുള്ള പ്രതലങ്ങളിൽ ഫോൺ വെക്കാതിരിക്കുക

ചാർജ് ചെയ്തകൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക

 

ചൂടാകുന്ന തലത്തിൽ ഫോൺ ഉപയോഗിക്കാതിരിക്കുക

 

അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കുക. 

നല്ല ചാർജിങ് കേബിൾ ഉപയോഗിക്കുക. മോശം ചാർജിങ് കേബിൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്താൽ അത് ഫോണിന്റെ ബാറ്ററിയെ ബാധിക്കും

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link