Rima Kallingal: സൂപ്പർ കൂൾ റിമ കല്ലിങ്കൽ! ചിത്രങ്ങൾ കാണാം
കുട്ടിക്കാലം മുതൽ തന്നെ റിമ നൃത്തം അഭ്യസിച്ചിരുന്നു. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ അരങ്ങേറ്റം കുറിച്ചത്.
അതേ വർഷം തന്നെ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ റിമയുടെ പ്രകടനം കൈയ്യടി നേടി.
2012-ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമ സ്വന്തമാക്കി.
2013 നവംബർ ഒന്നിന് സംവിധായകൻ ആഷിഖ് അബുവിനെ റിമ വിവാഹം കഴിച്ചു.
സോഷ്യൽ മീഡിയയിലും റിമ ഏറെ സജീവമാണ്. റിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.