Actress Rima Kallingal: കണ്ണുകളിലെ ആ തീഷ്ണത...! എന്ത് ചന്താലെ റിമയെ കാണാൻ
ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി വളരെ പെട്ടെന്ന് ചലച്ചിത്ര മേഖലയിൽ തന്റെതായ ചുവട് ഉറപ്പിച്ച് നടിയാണ് റിമ.
മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ റിമ കല്ലിങ്കൽ ചെയ്തിട്ടുണ്ട്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതായാലും അതിന് തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ റിമയ്ക്ക് എപ്പോഴും സാധിക്കാറുണ്ട്.
അതുകൊണ്ടുതന്നെ ഇതുവരെ ചെയ്ത റിമ കല്ലിങ്കലിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകൻ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്നവയാകുന്നു.
സിനിമയിൽ എന്നപോലെ ജീവിതത്തിലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് റിമ കല്ലിങ്കൽ.