Rima Kallingl: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്...! റിമയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Mon, 08 Apr 2024-6:49 pm,

And finally found a pic for this song എന്നാണ് റിമ ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. 

 

താരത്തിന്റെ ഈ ഫോട്ടോകൾക്ക് താഴെയായി നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്. 

 

The harmony between the tune of the music and its sweetness is amazing... എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. 

 

ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ സിനിമയിലെത്തുന്നത്. പുതുമുഖ നടിയായിരുന്നിട്ടും സിനിമയിലെ റിമയുടെ കഥാപാത്രം ശ്രദ്ധ നേടി. 

 

മലയാള സിനിമാ മേഖലയിലെ താരത്തിന്റെ ഉയർച്ച വളരെ പെട്ടെന്നായിരുന്നു. നിരവധി നല്ല സിനിമകളിൽ താരമെത്തി.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link