Rithu Manthra : സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര; ചിത്രങ്ങൾ കാണാം
ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഋതു മന്ത്ര.
ഇപ്പോൾ താരത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
മോഡലും അഭിനയത്രിയുമായ ഋതു ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.