Rithu Manthra : പ്രകൃതി ഭംഗി ആസ്വദിച്ചും അവധിക്കാലം ആഘോഷിച്ചും ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

പ്രകൃതി ഭംഗി ആസ്വദിച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര തന്റെ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഋതു മന്ത്ര.
മോഡലും അഭിനയത്രിയുമായ ഋതു ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.