Rithu Manthra : കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷായി ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

Sun, 18 Sep 2022-8:07 pm,

കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് മലയായികളുടെ പ്രിയ താരം ഋതു മന്ത്ര.  ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

 

ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഋതു മന്ത്ര.

മോഡലും അഭിനയത്രിയുമായ ഋതു ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  

 

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link