Rithu Manthra : മഴക്കാലത്തിന്റെ സൗന്ദര്യവുമായി ഋതു മന്ത്ര; ശ്രദ്ധ നേടി ചിത്രങ്ങൾ
ബിഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഋതു മന്ത്ര.
മോഡലും അഭിനയത്രിയുമായ ഋതു ബിഗ് ബോസിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സ്റ്റൈലൻ മൺസൂൺ ഫോട്ടോഗ്രാഫിയുമായി എത്തിയിരിക്കുകയാണ് താരം.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.