Shah Rukh - Gauri 30 years of companionship: പ്രണയ നായകന്‍ ഷാരൂഖ് ഖാന്‍റെ പ്രണയ സാഫല്യത്തിന് 30 വര്‍ഷം

Mon, 25 Oct 2021-7:31 pm,
Shah Rukh  and Gauri celebrates 30 years of companionship

ഷാരൂഖും ഗൗരി ഖാനും വിവാഹ വാർഷികം ആഘോഷിക്കുന്നു   

Bollywood power couple ഷാരൂഖ് ഖാനും  ഗൗരിയും   തങ്ങളുടെ 30ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 1991 ഒക്ടോബര്‍ 25നായിരുന്നു ഇരുവരും വിവാഹിതരായത്. 

Initialy Gauriys family doesnt like SRK

തുടക്കത്തിൽ SRK യെ മരുമകനായി ലഭിച്ചതിൽ ഗൗരിയുടെ കുടുംബത്തിന്  സന്തോഷം തോന്നിയിരുന്നില്ല.  ഗൗരിയുടെ പിതാവ്   രമേഷ് ചിബ്ബയ്ക്ക്  സിനിമാരംഗം ഇഷ്ടമായിരുന്നില്ല.  കൂടാതെ, അവരുടെ മകള്‍  ഒരു അഭിനേതാവിനെ ഭര്‍ത്താവായി സ്വീകരിയ്ക്കുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല.  

 SRK was once threatened by Gauris brother

ഗൗരിയുടെ സഹോദരൻ ഒരിയ്ക്കല്‍  ഷാരൂഖിനെ ഭീഷണിപ്പെടുത്തിയതായി ഒരിയ്ക്കല്‍ ഷാരൂഖ്‌ പറയുകയുണ്ടായി. 

വിവാഹശേഷം പരീസിലെയ്ക്ക് എന്ന് പറഞ്ഞ്  ഗൗരിയ്ക്കൊപ്പം  ഡാർജിലിംഗിലേക്ക് പോയ കഥ ഷാരൂഖ്‌ ഒരിയ്ക്കല്‍ വിവരിച്ചിരുന്നു

ഷാരൂഖ് ഖാൻ ഗൗരിയെ വിവാഹം കഴിക്കുമ്പോൾ ഇപ്പോഴുള്ളതുപോലെ ആഡംബര ജീവിതമായിരുന്നില്ല. വാസ്‌തവത്തിൽ, തന്‍റെ വിവാഹത്തിനായി 'Raju Ban Gaya Gentleman' എന്ന സിനിമയുടെ സെറ്റിൽ നിന്ന് ഒരു സ്യൂട്ട് കടം വാങ്ങേണ്ടി വന്നിരുന്നു. 

 

ബോളിവുഡിലെ ഏറ്റവും  പ്രശസ്തരായ ദമ്പതികളാണ്  ഇവര്‍. 

ഒരു പാർട്ടിയിൽ വെച്ചാണ് ഷാരൂഖ് ആദ്യമായി ഗൗരിയെ കാണുന്നത്

 

ഷാരൂഖ് 18 -ാം വയസിൽ ഗൗരി ഖാനുമായി പ്രണയത്തിലായി

ഇരുവരും  ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link