വിവാഹബന്ധം വിവാദമാകവേ, TMC MP നുസ്രത്ത് ജഹാന്‍റെ ( Nusrat Jahan) കാമുകനുമൊത്തുള്ള Romantic Photos വൈറല്‍...

Fri, 11 Jun 2021-4:09 pm,

നുസ്രത്ത് ജഹാൻ  ( Nusrat Jahan) BJP നേതാവ് യഷ് ദാസ് ഗുപ്തയും   (Yash Das Gupta) തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്   

നുസ്രത്ത് ജഹാനും  ( Nusrat Jahan)BJP നേതാവ് യഷ് ദാസ് ഗുപ്തയും   (Yash Das Gupta) ഒട്ടേറെ പ്രൊജക്റ്റുകള്‍ ഒരുമിച്ച് ചെയ്തവരാണ്. 

അതിനിടെ , നുസ്രത്ത് ജഹാൻ  ( Nusrat Jahan) ഗര്‍ഭിണിയാണ് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ്  നിഖിൽ ജെയിന്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു 

 

ഭര്‍ത്താവുമായുള്ള വിവാദം കനത്തപ്പോള്‍  വിവാഹ ബന്ധം നിയമവിരുദ്ധമാണെന്നും  അത് വെറുമൊരു Live in realtion ആണെന്നും നുസ്രത്ത് ജഹാൻ  ( Nusrat Jahan) പറയുകയുണ്ടായി.  

 

കഴിഞ്ഞ 6 മാസത്തിലേറെയായി  നുസ്രത്ത് ജഹാനും  ( Nusrat Jahan)ഭർത്താവ് നിഖിൽ ജെയിനും വേര്‍പിരിഞ്ഞു താമസിയ്ക്കുകയാണ്.  നുസ്രത്ത് ജഹാനും യഷ് ദാസ് ഗുപ്തയും തമ്മില്‍  പ്രണയമാണ് എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.

 

യഷ് ദാസ് ഗുപ്ത    (Yash Das Gupta) ബംഗാളിൽ നിന്നുള്ള ഒരു ജനപ്രിയ നടനാണ്.  2021ൽ നടന്ന ബംഗാള്‍ നിയമസഭ  തിരഞ്ഞെടുപ്പിൽ  BJP സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link