ചർമ്മം സുന്ദരമാക്കാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം... അറിയാം റോസ് വാട്ടറിന്റെ ​ഗുണങ്ങൾ

Wed, 04 Jan 2023-2:48 pm,

റോസ് വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. റോസ് വാട്ടർ ഉപയോ​ഗിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയുന്നു.

ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് റോസ് വാട്ടർ.

ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ റോസ് വാട്ടർ സഹായിക്കുന്നു.

 

മുഖത്തെ വരകൾ, കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങിയ അകാല വാർധക്യ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നു.

ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ, റോസ് വാട്ടർ അണുബാധ തടയാൻ സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link