Roshan Mathew : അവിടെയും റോഷൻ ഇവിടെയും റോഷൻ; സിനിമകൾ വാരി കൂട്ടി റോഷൻ മാത്യു
മലായളത്തിൽ മാത്രമല്ല ഇൻഡസ്ട്രികൾ കടന്ന് റോഷന് സിനിമയുടെ ചാകരയാണ്.
ബോളിവുഡിൽ ഡാർലിങ്ങിസിന് ശേഷം താരം ഇപ്പോൾ തമിഴ് ചിത്രം കോബ്രയുടെ ഭാഗമായിരിക്കുകയാണ്.
വിക്രം ചിത്രം കോബ്ര ഓഗസ്റ്റ് 31ന് റിലീസാകും
ഒരു തെക്കൻ തല്ല കേസാണ് അടുത്താതായി മലയാളത്തിൽ റോഷന്റേതായി റിലീസിന് ഒരുങ്ങുന്നത്.