നിരത്ത് കീഴടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ വരുന്നു
പവര്‍ഫുള്‍ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ ജനുവരി 12 ന് ലോന്‍ഞ്ച് ചെയ്യും. ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ F1 മോഡല്‍ ആണ്. പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്
ആദ്യത്തെ ഓഫ് റോഡ് ബൈക്ക് ആണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ പുതിയ മോഡല്‍. റോയല്‍ എന്‍ഫീല്‍ഡ് അല്ലാതെ മറ്റാരും ഇന്ത്യയില്‍ ഈ വിലയില്‍ ഓഫ് റോഡ് ബൈക്ക് ഇറക്കിയിട്ടില്ല
2018 ലെ ഈ പുതിയ മോഡലില്‍ എഞ്ചിനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇതില്‍ മുന്നത്തെ 411 സിസി എഞ്ചിന് ആയിരിക്കും. ഈ എഞ്ചിന് 24.5 ബിഎച്ച്പി കരുത്തും 32 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുക
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലിന്റെ ബ്രേക്കിംഗ് സിസ്റ്റത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 300 എം.എം. ന്റെ ഡിസ്ക് ബ്രേക്ക് മുന്നിലും 240 എം.എം. ന്റെ റിയര്‍ ഡിസ്ക് പിന്നിലും തന്നിട്ടുണ്ട്.
21 ഇഞ്ചിന്റെ ഫ്രന്റ് വീല്‍ ആണ് ഈ ബൈക്കിനുള്ളത്
കമ്പനി ഈ ബൈക്കില്‍ ആന്റി ലോക് ബ്രേകിംഗ് സിസ്റ്റം കൂടി കൊടുത്തിട്ടുണ്ട്. ഈ ബൈക്കിന്റെ വില 1.7 ലക്ഷം ആണ്