Sadhika Venugopal: സൂപ്പ‍ർ കാറിൽ സൂപ്പർ ഹോട്ടായി സാധിക; കളർഫുൾ ചിത്രങ്ങൾ കാണാം

Wed, 05 Jul 2023-8:45 pm,

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് ആണ് സാധികയുടെ ആദ്യ സിനിമ.

ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ സാധിക കൂടുതൽ പ്രശസ്തയായി. 

സാധിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ അതിവേ​ഗം വൈറലാകാറുണ്ട്. 

പലപ്പോഴും ​ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങാറുള്ള താരമാണ് സാധിക. 

വിമർശനങ്ങൾക്ക് അതേ നാണയത്തിൽ ബോൾഡായി സാധിക മറുപടി നൽകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link