Sai Pallavi : സാരിയിൽ അതി സുന്ദരിയായി സായ് പല്ലവി; ചിത്രങ്ങൾ കാണാം
നീല സാരിയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സായി പല്ലവി ഇപ്പോൾ.
അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ എത്തി, മലയാളികളുടെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനം തന്നെ സായി പല്ലവി നേടിയിരുന്നു.
സായി പല്ലവിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വിരാട പർവം ആണ്
റാണാ ദഗുബാട്ടി നായകനായി എത്തുന്ന ചിത്രത്തിൻറെ പ്രൊമോഷനാണ് താരം സാരിയിൽ സുന്ദരിയായി എത്തിയത്.