Samanth Divorce : ഡിവോഴ്സ് വാർത്തയിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു, മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി നടി സാമന്ത

Thu, 21 Oct 2021-7:00 pm,

നാളുകളായി ചർച്ച ചെയ്തിരുന്ന ഒരു വിഷയമായിരുന്നു തെന്ത്യൻ നടി സാമന്തയും തെലുഗു നടനുമായ നാഗാർജുന അക്കനേനിയും തമ്മിലുള്ള വിവാഹമോചനം. കുറെ നാളുകളായി ഓൺലൈൻ മാധ്യമങ്ങൾ ഉന്നിയിച്ചിരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ നടി തന്നെ സ്ഥിരീകരിക്കുകയായിരുന്നു, തങ്ങൾ ഡിവോഴ്സായി എന്ന്.

Image Courtesy : samantharuthprabhuoffl Instagram

അതിന് ശേഷം നിരവിധി വാർത്തകളായിരുന്നു ഇരുവരും തമ്മിലുള്ള വേർപിരിയലിന്റെ മുലകാരണങ്ങളായി പല മാധ്യമങ്ങളും പങ്കുവെച്ചിരുന്നത്. 

Image Courtesy : samantharuthprabhuoffl Instagram

അവിഹിതം ഗർഭഛിദ്രം തുടങ്ങിയവ കാര്യങ്ങളായിരുന്നു വാസ്തുത ഇല്ലാതെ ചില ഓൺലൈൻ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നത്. അതിനെതിരെയാണ് നടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 

Image Courtesy : samantharuthprabhuoffl Instagram

തെലുഗുവിലെ സുമൻ ടിവി എന്ന യൂട്യൂബി ചാനലിനെതിരെയും ഒരു അഭിഭാഷകനെതിയുമാണ് നടി ആദ്യം രംഗത്തെത്തിയിരിക്കുന്നത്. ഇവർക്കെതിരെ അഭിഭാഷകൻ വഴി നടി നോട്ടീസയിച്ചിട്ടുണ്ട്.

Image Courtesy : samantharuthprabhuoffl Instagram

അക്കിനേനി കുടുംബവും ബന്ധമുണ്ടെന്ന് അവകാശപ്പെട്ട വെങ്കട് റാവു എന്ന് അഭിഭാഷകനാണ് സാമന്തയ്ക്കതിരെ യൂട്യൂബ് ചാനലിൽ മോശക്കാരിയാക്കി സംസാരിച്ചത്.  

Image Courtesy : samantharuthprabhuoffl Instagram

നാഗാർജുൻ നല്ല വ്യക്തിയാണെന്നും അക്കിനേനി കുടുംബത്തിന് ഒട്ടും യോജിച്ചയാളല്ല സാമന്തയെന്നുമാണ് നടിക്കെതിരെ ഇയാൾ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. 

Image Courtesy : samantharuthprabhuoffl Instagram

   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link