കീർത്തി സുരേഷിനും തൃഷയ്ക്കും കല്യാണിക്കുമൊപ്പം അടിച്ച് പൊളിച്ച് Samantha Prabhu; ചിത്രങ്ങൾ കാണാം
പ്രിയ സുഹൃത്തുക്കളായ കീർത്തി സുരേഷിനും തൃഷയ്ക്കും കല്യാണി പ്രിയദർശനുമൊപ്പം അടിച്ച് പൊളിക്കുകയാണ് പ്രിയ താരം സമാന്ത.
സാമന്തയുടെ വിവാഹ മോചന വാർത്തകൾ ഇതിനിടെ മാധ്യമങ്ങൾ പ്രചരിച്ചിരുന്നു
സാമന്ത ഇൻസ്റ്റാഗ്രാമിൽ തന്റെ പേര് സമാന്ത അക്കിനേനിയിൽ നിന്ന് എസ് എന്നാക്കിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ ആരംഭിച്ചത്.
വിണ്ണൈതാണ്ടി വരുവായയുടെ തെലുങ്ക് പതിപ്പായ ഇ മായാ ചെസവേ എന്ന ചിത്രത്തിന്റെ സമയത്താണ് സാമന്തയും നാഗ ചൈതന്യയും പ്രണയത്തിയത് തുടർന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇൻഡസ്ട്രിയിൽ നിന്നും സാമന്ത അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് തിരികെയെത്തുകയായിരുന്നു.