Samantha: ഹൈ വോൾട്ടേജ് ഹോട്ട് ചിത്രങ്ങളുമായി സാമന്ത
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു.
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സാമന്ത റൂത്ത് പ്രഭു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
തൂവലുകൾ പോലുള്ള വസ്ത്രത്തിലാണ് താരം മുംബൈയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
ബ്ലാക്ക് പാന്റിനൊപ്പം ലെയേർഡ് ഗൺമെറ്റൽ മൈക്രോ ഫെദർ കൊണ്ട് നിർമിച്ച കോർസെറ്റഡ് ടോപ്പാണ് ധരിച്ചത്.
ചിറകുകൾ പോലെ തോന്നിക്കുന്ന മെറ്റാലിക് ബ്ലൗസാണ് സാമന്ത ധരിച്ചിരിക്കുന്നത്.
ഹാൾട്ടർ നെക്ക്‌ലൈനുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്.