Double Rajayoga: ഒന്നല്ല ഈ രാശിക്കാർക്ക് ഇരട്ട രാജയോഗം; തൊട്ടതെല്ലാം പൊന്നാകും ധനത്തിൽ മുങ്ങിക്കുളിക്കും

Thu, 15 Aug 2024-9:19 am,

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം വളരെ പ്രാധാന്യമായുള്ള കാര്യങ്ങളാണ്.  ഇത്തരം സന്ദർഭങ്ങൾ എല്ലാ രാശിക്കാരെയും ബാധിക്കും.

നിലവിൽ ബുധനും ശുക്രനും ചിങ്ങ രാശിയിലുണ്ട്. ഇവരുടെ അരികിലായി ശനിയുമുണ്ട്.  ഈ മൂന്ന് ഗ്രഹങ്ങളും കൂടി ചേര്‍ന്ന് സമസപ്തക രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കുന്നു. 

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം കാരണം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളാണ് വന്നുചേരുന്നത്. ആ ഭാഗ്യരാശികള്‍ ആരൊക്കെയെന്നറിയാം...

 

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം കാരണം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളാണ് വന്നുചേരുന്നത്. ആ ഭാഗ്യരാശികള്‍ ആരൊക്കെയെന്നറിയാം...

 

മേടം (Aries): ഇവർക്ക് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും വലിയ നേട്ടങ്ങൾ നൽകും. വിദ്യാര്‍ത്ഥികള്‍ എല്ലാ മേഖലയിലും വിജയമുണ്ടാകും, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കും, ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും വൻ ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

മകരം (Capricorn): സമസപ്തക യോഗവും കേന്ദ്ര ത്രികോണ യോഗവും ഇവർക്കും കിടിലം  ഫലങ്ങള്‍ നല്‍കും. ഇവർക്ക് ഈ സമയത്ത് ആകസ്മിക ധനലാഭം, ബിസിനസുകാര്‍ക്ക് ലാഭം, എല്ലാ മേഖലകളിലും സഫലത, വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ യോഗം.

ധനു (Sagittarius): ധനു രാശിയില്‍ ജനിച്ചവര്‍ക്കും ഈ രണ്ട് രാജയോഗങ്ങളും വാൻ നേട്ടങ്ങൾ നൽകും, ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും, വ്യവസായികള്‍ക്ക് വലിയ ഡീലുകള്‍ ലഭിക്കും,  സമൂഹത്തിൽ  നിലയും വിലയും വര്‍ദ്ധിക്കും, ജോലികള്‍ പൂര്‍ത്തീകരിക്കും, ഭൗതിക സുഖം വര്‍ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link