Samsung Galaxy A22 5G : മികച്ച ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി A22 5G ഫോണുകൾ എത്തി; ചിത്രങ്ങൾ കാണാം

Sat, 31 Jul 2021-6:01 pm,

Samsung Galaxy A22 5G ഫോണുകൾക്ക് 6.6 ഇഞ്ച് IPS LCD പാനൽ ഡിസ്‌പ്ലേയാണ് ഉള്ളത്.

Samsung Galaxy A22 5G ഫോണുകളിൽ ട്രിപ്പിൾ ക്യാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. പ്രൈമറി സെൻസർ 48 മെഗാപിക്സലാണ്.

Samsung Galaxy A22 5G ഫോണുകളിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഒരുക്കിയിട്ടുള്ളത്.

 Samsung Galaxy A22 5G ഫോണുകളിൽ ഒക്ടകോർ പ്രോസസർ ആണ് ക്രമീകരിച്ചിട്ടുള്ളത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link