Samyuktha Menon : `മാഞ്ചോടും മലർക്കാവും`; കുടുംബ വീട്ടിലെ ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത; ചിത്രങ്ങൾ കാണാം
തന്റെ കുടുംബ വീട്ടിലെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം സംയുക്ത മേനോൻ
തീവണ്ടി എന്ന സിനിമയിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ.
കടുവ സിനിമയിൽ കടുവക്കുന്നേൽ കുര്യച്ചന്റെ ഭാര്യ എൽസയായി എത്തി തന്റെ സ്ഥാനം സംയുക്ത ഒന്ന്കൂടി ഉറപ്പിച്ചു.
ധനുഷ് നായകനാകുന്ന വാത്തിയാണ് സംയുക്തയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം