Saniya Iyappan: ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ നടി സാനിയ ഈയ്യപ്പൻ, ഫോട്ടോസ് വൈറൽ
യുവതാരങ്ങൾ മുതൽ മുൻനിര താരങ്ങൾ വരെ ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരിക്കും. സിനിമയുടെ പ്രൊമോഷൻസിന് ഇത്തരം പ്ലാറ്റുഫോമുകൾ വളരെ ഗുണം ചെയ്യാറുണ്ട്.
വളരെ ചെറുപ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്ത സാനിയ വസ്ത്രങ്ങളുടെ ബ്രാൻഡിന്റെ പ്രൊമോഷൻ ഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. ഏത് തരത്തിലുള്ള വസ്ത്രങ്ങളും ഈ യുവനടിക്ക് ചേരുകയും ചെയ്യും.
ഇപ്പോഴിതാ ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട് ചെയ്ത തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.
പട്ടു സാരിയിൽ ഏഴഴകുമായി മലയാളികളുടെ ഇഷ്ടപ്പെട്ട് ഡ്രെസ്സിൽ തിളങ്ങിയ സാനിയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഷുഹൈബ് (എസ്.ബി.കെ) ഫോട്ടോഗ്രാഫിയാണ്.
ഉണ്ണി പി.എസ് മേക്കപ്പ് ചെയ്ത സാനിയയുടെ ഈ ഫോട്ടോഷൂട്ടിൽ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അസാനിയ നസ്രിനാണ്.
ജോയൽ ജേക്കബ് മാത്യുവിന്റെ എം ലോഫ്റ്റിന്റെ സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്