ഹിമാചലിൽ അവധിക്കാലം ആഘോഷിച്ച് Saniya Iyappan; ചിത്രങ്ങൾ കാണാം

Sun, 29 Aug 2021-4:50 pm,

ഹിമാചലിൽ അവധിക്കാലം ആഘോഷിക്കുകയാണ് പ്രിയതാരം സാനിയ ഇയ്യപ്പൻ. ഹിമാചലിൽ പ്രകൃതി ഭംഗിയിൽ മഞ്ഞ ഫ്ലോറൽ ഡ്രസ് ധരിച്ച് അതിസുന്ദരിയായി ആണ് താരം എത്തിയത്. കൂട്ടിന് സുഹൃത്തുക്കളും ഉണ്ട്. സൂസൻ ലോറൻസ് വെസ്റ്റേൺ വുമൺ വെയർ ബ്രഡിന്റെ ഡ്രസ്സാണ് താരം ധരിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link