Saniya Iyyappan : ഒരു ചെറിയ കുട്ടിയെ പോലെ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം

Tue, 27 Dec 2022-7:48 pm,

ഒരു ചെറിയ കുട്ടിയെ പോലെ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സാനിയ ഇയ്യപ്പൻ. കൊച്ചിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

 

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ ഇയ്യപ്പൻ അഭിനയ രംഗത്തേക്ക് എത്തിയത്.

നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link