Saniya Iyyappan : രാജാകീയ പ്രൗഢിയും മുഖത്ത് കുട്ടിത്തവും; പുത്തൻ ചിത്രങ്ങളുമായി സാനിയ
മലയാള സിനിമ രംഗത്തെ യുവതാരങ്ങൾ ഏറെ പ്രിയങ്കരിയാണ് സാനിയ. സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്.
സാനിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ സല്യൂട്ടാണ്.
അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ ഇയ്യപ്പന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .