Santhwanam| ഇതാണ് സാന്ത്വനത്തിലെ അഞ്ജലി, ഇതിന് മുൻപ് പക്ഷെ അങ്ങിനെ അല്ലായിരുന്നു

Wed, 06 Oct 2021-4:01 pm,

ജനപ്രിയ പരമ്പരയാണ് സാന്ത്വനം. സീരിയലിലെ താരങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവർ തന്നെയാണ്. 

photos: gopika anil/ Instagram

അഞ്ജലിയായിരിക്കും പെട്ടെന്ന് ഒാർത്തിരിക്കുന്ന കഥാപാത്രം. 

photos: gopika anil/ Instagram

ഗോപികാ അനിലാണ് അഞ്ജലിയായി എത്തുന്നത്.

photos: gopika anil/ Instagram

2002-ൽ ശിവം എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഗോപിക എട്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

photos: gopika anil/ Instagram

യഥാർത്ഥത്തിൽ ഡോക്ടാണ് ഗോപിക എങ്കിലും താരം അഭിനയവും ഒപ്പം കൊണ്ടു പോകുന്നു.

photos: gopika anil/ Instagram

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link