Raksha Raj: പുത്തൻ മേക്കോവറിൽ രക്ഷ രാജ്; അടിപൊളിയെന്ന് ആരാധകർ
പീച്ച് നിറത്തിലുള്ള സാരി അണിഞ്ഞാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
ഔട്ട്ഫിറ്റിന് യോജിക്കുന്ന മേക്കപ്പും ജ്വല്ലറിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
2022 ഏപ്രിൽ 25നായിരുന്നു രക്ഷയുടെ വിവാഹം. കോഴിക്കോട് സ്വദേശി അർക്കജ് ആണ് രക്ഷയുടെ ഭർത്താവ്.