Gopika Anil| സാന്ത്വനത്തിലെ അഞ്ജലി യഥാർത്ഥത്തിൽ ഡോക്ടറാണ് കേട്ടോ
പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിലെ അഞ്ജലിയെ അറിയുമല്ലോ, താരത്തിന് ഒരു വിശേഷം കൂടിയുണ്ട്
Credit: Gopika Anil/ Instagram
യഥാർത്ഥത്തിൽ ഗോപിക ഒരു ഡോക്ടറാണ്
Credit: Gopika Anil/ Instagram
അഞ്ജലിയുടെ ഇത്തരമൊരു കാര്യം പലർക്കും അറിയില്ലെന്നതാണ് സത്യം
Credit: Gopika Anil/ Instagram
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അഞ്ജലി
Credit: Gopika Anil/ Instagram