Sapthami Gowda: കുതിര സവാരി നടത്തി സപ്തമി ഗൗഡ; ചിത്രങ്ങൾ കാണാം

Wed, 29 Nov 2023-9:20 pm,

പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നവാഗത നടിക്കുള്ള SIIMA അവാര്‍ഡ് സപ്തമി നേടി.

 

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര (2022) എന്ന ചിത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്. 

 

ലീല എന്ന കഥാപാത്രത്തെയാണ് സപ്തമി കാന്താരയില്‍ വഴിത്തിരിവായത്. 

 

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത വാക്‌സിന്‍ വാര്‍ (2023) എന്ന ചിത്രത്തിലൂടെ സപ്തമി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 

 

ഒരു സോഫ്റ്റ്വെയര്‍ പ്രൊഫഷണലായാണ് സപ്തമി തന്റെ കരിയര്‍ ആരംഭിച്ചത്. 

 

ആക്ടിംഗ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് നീന്തല്‍ താരമായിരുന്നു സപ്തമി ഗൗഡ. 

 

സോഷ്യല്‍ മീഡിയയില്‍ സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link