Actress Sara Ali Khan: മഞ്ഞയിൽ മിന്നി സാറാ അലി ഖാൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൽ വൈറൽ

Wed, 17 May 2023-3:34 pm,

മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയ്ക്കരികിൽ നിന്ന് എടുത്ത ഈ ചിത്രങ്ങൾക്ക് വ്യത്യസ്ഥമായ ഒരു ലുക്ക് ആണ് നൽകുന്നത്.  

 

ഗോൾഡ് പിങ്ക് നിറങ്ങളിലുള്ള ബോർഡർ ആണ് ഈ സാരിയുടെ ആകർഷണം വർദ്ദിപ്പിക്കുന്നത്. ഇതിനൊപ്പം സ്ലീവ്‌ലസ് ബ്ലൗസ് ആണ് സാറ ഉപയോ​ഗിച്ചിരിക്കുന്നത്.  

 

സാറയുടെ പുതിയ സിനിമയുടെ പേര് Zara Hatke Zara Bachke എന്നാണ്. ചിത്രത്തിൽ വിക്കി കൗശൽ ആണ് നായകനായെത്തുന്നത്.

 

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് വിക്കിയും സാറയും ട്രെയിലർ ലോഞ്ച് വേദിയിലേക്ക് വന്നത്.

 

സാറ അലി ഖാൻ മുഖ്യ വേഷത്തിൽ എത്തുന്ന Zara Hatke Zara Bachke എന്ന സിനിമയുടെ സംവിധായകൻ ലക്ഷ്മൺ ഉതേകർ ആണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link