Saritha Jayasurya: ഓണമിങ്ങെത്തി! ട്രെഡീഷണലിനൊപ്പം അൽപ്പം മോഡേൺ ടച്ച് - ചിത്രങ്ങളുമായി സരിത ജയസൂര്യ

Tue, 08 Aug 2023-4:53 pm,

തന്റെ പ്രവർത്തന മേഖലയിൽ വലിയ വിജയം നേടി മുന്നേറുകയാണ് സരിത ജയസൂര്യ. 

 

സരിതയ്ക്ക് സ്വന്തമായി ഒരു ബൊട്ടീക് തന്നെയുണ്ട്. 

 

സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. 

 

ഇപ്പോഴിതാ തന്റെ ബൊട്ടീക്കിലെ ഓണം കളക്ഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. 

 

ജയസൂര്യയും, സരിത ജയസൂര്യയും, സരിതയുടെ സഹോദരി ശരണ്യ മേനോനുമാണ് മോഡലുകൾ.

 

ട്രെഡീഷണലിനൊപ്പം അൽപ്പം മോഡേണും കൂടി ചേർത്തുള്ളതാണ് കളക്ഷൻസ്. 

 

സരിതയുടെ ബൊട്ടീകിൽ നടന്ന ​ഗ്രാൻഡ് ഓണം സെയിലിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link