Saritha Jayasurya: തൻറെ എല്ലാ നല്ലാ കാര്യങ്ങൾക്കും പിന്നിലെ ആ ശക്തി ജയസൂര്യ പറയുന്നത്

Sun, 12 Sep 2021-5:03 pm,

ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത ഒരാളാണ് സരിതാ ജയസൂര്യ. ജയസൂര്യക്ക് സിനിമയിലാണെങ്കിൽ സരിതക്ക് ഡിസൈനിങ്ങ് മേഖലയിലാണ് നിരവധി ആരാധാകർ. ഒഴിവ് സമയങ്ങളിൽ കുടംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് അടുത്തിടെ സരിത  ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

Credit: saritha jayasurya/Instagram

താരത്തിൻറ ഭാര്യ എന്നതിനേക്കാൾ ഉപരി പ്രൊഫഷണലി തൻറെ ഐഡൻറിൻറി സൂക്ഷിക്കുന്നയാളാണ് സരിത

ഡിസൈനിങ്ങ് രംഗത്ത് സരിതയുടെ കഴിവ് ഏല്ലാവർക്കും അറിയാവുന്നതാണ്

Credit: saritha jayasurya/Instagram

ജയസൂര്യയുടെ മിക്കവാറും എല്ലാ ട്രെൻഡിങ്ങ് ഡ്രസ്സുകളും ഡിസൈൻ ചെയ്യുന്നത് സരിത തന്നെയാണ്

Credit: saritha jayasurya/Instagram

തുടക്കത്തിലെ അതേ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്നവരാണ് ഇരുവരും പല അഭിമുഖങ്ങളിലും അതവർ പങ്കുവെച്ചിട്ടുമുണ്ട്

Credit: saritha jayasurya/Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link