Saturn Retrograde: ശനിയുടെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാരുടെ ഭാ​ഗ്യം പ്രകാശിക്കും

Tue, 06 Sep 2022-6:36 pm,

മീനം: മീനം രാശിക്കാർക്ക് ശനിയുടെ സഞ്ചാരം വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ വിവിധയിടങ്ങളിൽ നിന്ന് പണം നിങ്ങളിലേക്കെത്തും. വരുമാനം വർധിക്കും. മികച്ച തൊഴിലവസരങ്ങൾ വന്ന് ചേരും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂർണ്ണ പ്രതിഫലം ലഭിക്കും. 

 

കുംഭം: ശനിദേവനെ ആരാധിക്കുന്നതിലൂടെ ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. തൊഴിലന്വേഷകർക്ക് നല്ല ജോലി ലഭിക്കും. സ്ഥലംമാറ്റം ആ​ഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. ഇത്റ്റം നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ബിസിനസുകാർക്ക് അനുകൂലമായ സമയമാണ്. ജോലി സംബന്ധമായി വിദേശത്ത് പോകേണ്ടി വന്നേക്കാം. വരവിനൊപ്പം ചെലവും കൂടിയേക്കാം. പരീക്ഷ, ഇന്റർവ്യൂ എന്നി നേരിടുന്നവർക്ക് വിജയമുണ്ടാകും. 

 

മകരം: മകരം രാശിയിൽ ശനി സംക്രമിക്കുന്നതിനാൽ ഈ രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. എല്ലാ ജോലികളിലും അവർ വിജയിക്കും. നേതൃപാടവം വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിൽ ലാഭം കൂടും. സാമ്പത്തിക നില മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link