Shash Mahapurush Yoga: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!
Saturn Retrograde 2024: ജ്യോതിഷ പ്രകാരം ശനിയെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്. ശനി ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് അവന് ഫലം നൽകും.
ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കാൻ രണ്ടര വർഷത്തെ സമയമാണ് എടുക്കുന്നത്.
ഇതിനിയിൽ ശനി വക്രഗതിയിലും നേർരേഖയിലുമൊക്കെ സഞ്ചരിക്കാറുമുണ്ട്.
നിലവിൽ ശനി വക്രഗതിയിലാണ്. ഇനി നവംബർ 15 മുതൽ ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ കുംഭ രാശിയിൽ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെടും.
ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസിലും ജോലിയിലും പുരോഗതി ഉണ്ടാകും. കരിയറിൽ വിജയം, ബിസിനസ്സിൽ ലാഭം, പുതിയ വരുമാന മാർഗങ്ങൾ തെളിയും
കന്നി (Virgo): ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഈ യോഗത്തോടെ ഉണരും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, പുതിയ ചുമതലകൾ ലഭിക്കും, സമൂഹത്തിൽ ബഹുമാനം ഉണ്ടാകും, സാമ്പത്തിക പ്രശ്‌നങ്ങൾ മാറും
കുംഭം (Aquarius): ഈ രാശിയിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും, സമൂഹത്തിൽ ആദരവും ബഹുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗം തെളിയും, നിക്ഷേപത്തിലൂടെ വൻ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക നേട്ടത്തിനും സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)