Saturn Retrograde: ശനി വക്രഗതിയിൽ; ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ കൂടും, ജാഗ്രത വേണം
മേടം: ശനി വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. സാമ്പത്തിക നഷ്ടമുണ്ടായേക്കാം.
മിഥുനം: മിഥുനം രാശിക്കാർക്ക് പ്രശ്നങ്ങൾ വർധിക്കും. അധികച്ചെലവുകൾ ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകും. ജോലിയിൽ വെല്ലുവിളികൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
കന്നി: കന്നി രാശിക്കാരുടെ ജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടും. ജോലിയിലും ബിസിനസ്സിലും തടസ്സങ്ങൾ ഉണ്ടാകും. ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കും. ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും.
ധനു: ധനു രാശിക്കാർക്ക് പ്രശ്നങ്ങൾ വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ റിസ്ക് എടുക്കരുത്. ഓഫീസിൽ സഹപ്രവർത്തകരുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)