Shani Nakshathra Parivartan: വരുന്ന 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, നിങ്ങളും ഉണ്ടോ?

Tue, 01 Oct 2024-1:47 pm,

Shani Nakshatra Gochar 2024: നീതിയുടെ ദേവനായ ശനി നക്ഷത്ര മാറ്റം നടത്തി ചതയം നക്ഷത്രത്തിൽ പ്രവേശിക്കും.

ഒക്‌ടോബർ 3 ന് ശനിയുടെ രാഹുവിൻ്റെ നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിലരുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും.

 2024 ഒക്ടോബർ 3 ന് നടക്കുന്ന ശനിയുടെ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും.  അന്നേദിവസം ശനി ചതയം നക്ഷത്രത്തിൽ പ്രവേശിക്കും.  ഈ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്.

 2024 ഒക്ടോബർ 3 ന് നടക്കുന്ന ശനിയുടെ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും.  അന്നേദിവസം ശനി ചതയം നക്ഷത്രത്തിൽ പ്രവേശിക്കും.  ഈ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്.

ശനിയും രാഹുവും ശത്രു ഗ്രഹങ്ങളാണ് എങ്കിലും ഇവരുടെ ഈ കൂടിച്ചേരൽ  ഈ 4 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ആ നക്ഷത്രങ്ങൾ ഏതൊക്കെ എന്നറിയാം ...

മേടം (Aries): ഇവർക്ക് ശനിയുടെ നക്ഷത്ര മാറ്റം വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ച് ബിസിനസുകാർക്ക് വലിയ ലാഭം നൽകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകളും ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിച്ചേക്കാം.

ഇടവം (Taurus): ചതയം നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം ഇവർക്ക് കരിയറിൽ പുതിയ ഉയരങ്ങൾ തൊടാൻ കഴിയും, ഒന്നിൽ കൂടുതൽ വിജയം നിങ്ങൾക്ക് ലഭിക്കും, ബിസിനസ്സിൽ ലാഭം, വിദേശയാത്രയ്ക്ക് യോഗം.

ചിങ്ങം (Leo): ഈ രാശിക്കാരുടെ പല പ്രശ്നങ്ങളും ശനി പരിഹരിക്കും. ജോലിയിലും ബിസിനസ്സിലും ഇവർക്ക് വിജയം, പ്രണയ ജീവിതം നല്ലതായിരിക്കും, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും.

ധനു (Sagittarius): ഇവരുടെയും ബുദ്ധിമുട്ടുകൾ ശനി നീക്കം ചെയ്യും, ഈ സമയം നിങ്ങൾക്ക് സ്ഥാനം, പണം, പ്രശസ്തി എന്നിവ ലഭിക്കും.  നിങ്ങൾ കാത്തിരുന്ന പ്രമോഷൻ ലഭ്യമാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link