ശനി കുംഭം രാശിയിലേക്ക്; ജാക്ക്പോട്ട് അടിക്കുക ആർക്കൊക്കെ?

Wed, 28 Dec 2022-9:03 am,

മേടം: മേടം രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളുണ്ടാകും. നിങ്ങൾക്കുള്ള സ്വത്തുക്കളിൽ നിന്ന് വലിയ ലാഭം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ബിസിനസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.  

ഇടവം: ഇടവം രാശിക്ക് തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. കൂടുതൽ വരുമാനം ലാഭവും. ഇക്കൂട്ടരുടെ വർഷങ്ങളായുള്ള കഷ്ടപ്പാടുകൾ ഫലം ചെയ്യും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. 

മിഥുനം: മിഥുനം രാശിക്കാർക്ക് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. ശമ്പള വർധനവും സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസിൽ നിന്നും നല്ല വരുമാനം ലഭിക്കും.  

കന്നി: കന്നി രാശിക്കാർക്ക് ഇത് സുവർണ്ണകാലമായിരിക്കും. പുതിയ ജോലി, പ്രമോഷൻ, ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം എന്നിവ ലഭിക്കും. പെട്ടെന്ന് ഭാഗ്യം വന്നുചേരും. 

ധനു: 2023 ജനുവരി മുതൽ ധനു രാശിക്കാർക്ക് ഒരു നല്ല കാലം തുടങ്ങുകയാണ്. കഷ്ടപ്പാടുകൾ അകന്ന് നല്ല കാലം വന്നുചേരും. അവിവാഹിതർക്ക് വിവാഹകാര്യങ്ങൾ ഒത്തുവരും. സന്താനഭാഗ്യം ലഭിക്കും. ഉയർന്ന പദവി ലബിക്കും. ഒരു പുതിയ ബിസിനസ് തുടങ്ങും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link