Sbi Latest Updates in India: പൈസ പിൻവലിക്കാൻ കൊടുക്കണം എസ്.ബി.ഐക്ക് ഇനി ഇത്രയും തുക, അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങൾ ഇവയൊക്കെയാണ്

Sun, 20 Jun 2021-5:09 pm,

എസ്.ബി.ഐയിൽ ജൂലൈ മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. പണം പിൻവലിക്കൽ പരിധി, ചെക്ക് ബുക്ക് എന്നിവയിലായിരിക്കും പുതിയ മാറ്റങ്ങൾ വരുന്നത്

Credit: Zeebiz

പരമാവധി നാല് തവണയാണ് എസ്.ബി.ഐക്ക് മറ്റ് ചാർജുകളില്ലാതെ എ.ടി.എമ്മുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ പണം പിൻവലിക്കാനാവുക. നാല് തവണക്ക് ശേഷം വരുന്ന ഒാരോ പിൻവലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഇൌടാക്കും

Credit: Zeebiz

പണം പിൻവലിക്കൽ പരിധിക്ക് പുറമെ എസ്.ബി.ഐ ചെക്ക് ബുക്കുകൾക്കും നിയന്ത്രണം ഉണ്ടായിരിക്കും. ഇനി മുതൽ 10 ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജി.എസ്.ടിയും നൽകണം.

Credit: Zeebiz

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link