Trigrahi Yoga 2022: ഈ മാസത്തിലെ രണ്ടാമത്തെ ത്രി​ഗ്രഹിയോ​ഗം; അടിപൊളി സമയമാണ് ഈ രാശിക്കാർക്ക്

Sun, 18 Dec 2022-4:33 pm,

മേടം: ബിസിനസിൽ ലാഭം കൂടും. സമൂഹത്തിൽ ആദരവ് വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പാർട്ണർഷിപ്പിൽ നടത്തുന്ന ബിസിനസിൽ പുരോ​ഗതിയുണ്ടാകും.

 

ചിങ്ങം: ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ വന്നുചേരാൻ ഇടവരും. സ്നേഹബന്ധങ്ങൾ വർധിക്കും.

 

മകരം: എല്ലാ മേഖലകളിലും വിജയസാധ്യതയുണ്ട്. കരിയറിൽ വിജയം കൈവരിക്കും. ജോലിസ്ഥലത്ത് വലിയ മാറ്റങ്ങളുണ്ടാകും.

 

കുംഭം: കുംഭം രാശിക്കാർക്ക് സാമ്പത്തികമായി ഗുണം ചെയ്യുന്ന കാലമാണിത്. വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.

 

മീനം: ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. കരിയറിൽ പുരോ​ഗതിയുണ്ടാകും. പുതിയ ജോലി അവസരങ്ങൾക്ക് സാധ്യതയുണ്ട്. ജോലികളെല്ലാം തടസമില്ലാതെ പൂർത്തിയാക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link