Donation: ഈ 5 സാധനങ്ങൾ അബദ്ധത്തിൽ പോലും ദാനം ചെയ്യരുത്, ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകാം

Mon, 01 Apr 2024-10:31 pm,

മഞ്ഞൾ ദാനം

മഞ്ഞൾ സൂര്യാസ്തമയത്തിനു ശേഷം ഒരിക്കലും ദാനം ചെയ്യാൻ പാടില്ല, പ്രത്യേകിച്ച് വ്യാഴാഴ്ച ദിവസം. മഞ്ഞൾ വ്യാഴവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതായി  കണക്കാക്കപ്പെടുന്നു. മഞ്ഞൾ ദാനം ചെയ്യുന്നത് വ്യാഴത്തെ ദുർബലപ്പെടുത്തുന്നു, ഇത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും വീട്ടിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു. 

ഉപ്പ് ദാനം ചെയ്യരുത്   ഉപ്പ് ഒരിക്കലും ദാനം ചെയ്യരുത്, കാരണം ഉപ്പ് ദാനം ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി കോപിയ്ക്കും

പാത്രങ്ങളുടെ ദാനം   പ്ലാസ്റ്റിക്, സ്റ്റീൽ, ഗ്ലാസ്, അലുമിനിയം, പാത്രങ്ങൾ എന്നിവ ഒരിക്കലും ദാനം ചെയ്യാൻ പാടില്ല. ഇത് ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു, ഈ സാധനങ്ങൾ ദാനം ചെയ്യുന്നതിനാൽ ബിസിനസിൽ നഷ്ടമുണ്ടാകാനും കുടുംബത്തിന്‍റെ സന്തോഷവും സമാധാനവും ഇല്ലാതാകാനും സാധ്യതയുണ്ട്. 

മതഗ്രന്ഥങ്ങളുടെ ദാനം   പുണ്യഫലം ലഭിക്കാൻ പലരും പലപ്പോഴും മതഗ്രന്ഥങ്ങൾ ദാനം ചെയ്യാറുണ്ട്, എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, കീറിയ, പഴകിയ മതഗ്രന്ഥങ്ങള്‍ ഒരിക്കലും ദാനം ചെയ്യരുതെന്ന് ഓർമ്മിക്കേണ്ടതാണ്, കാരണം അവ ദാനം ചെയ്യുന്നത് വീട്ടിൽ ദോഷം വരുത്തും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link