Secrets of Girls: നിങ്ങള്‍ക്കറിയുമോ? ആൺകുട്ടികളുടെ ഈ 5 ശീലങ്ങളാണ് പെൺകുട്ടികള്‍ക്ക് ഏറെ ഇഷ്ടം
സര്‍പ്രൈസ് നല്‍കുന്ന ആൺകുട്ടികളെ പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടം
സര്‍പ്രൈസ് ഇഷ്ടപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍ അധികവും. അത്തരമൊരു സാഹചര്യത്തിൽ, സർപ്രൈസ് നൽകുന്നതിൽ വൈദഗ്ധ്യമുള്ള അല്ലെങ്കിൽ ചെറിയ ചെറിയ നിമിഷങ്ങൾ സ്പെഷ്യല്‍ ആക്കി മാറ്റാന്‍ കഴിവുള്ള ആൺകുട്ടികളെയാണ് പെൺകുട്ടികൾ കൂടുതലും ഇഷ്ടപ്പെടുന്നത്. ഇതുകൂടാതെ, വളരെ ഉല്ലാസ പ്രകൃതമുള്ള ആൺകുട്ടികളെ പെൺകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു.
അധികം വിലയിരുത്തലുകള്‍ വേണ്ട.
കൂടുതല്‍ വിമര്‍ശിക്കാന്‍ നില്‍ക്കേണ്ട... എല്ലാ കാര്യങ്ങളിലും ആധികാരിക വിലയിരുത്തലുകള്‍ നടത്തുന്ന ആൺകുട്ടികളെ പെണ്‍കുട്ടികള്‍ക്ക് അത്ര പിടിക്കില്ല. ചെറിയ കാര്യങ്ങളിൽപോലും ഇത്തരം വിലയിരുത്തല്‍ നടത്തുന്ന ആൺകുട്ടികളിൽ നിന്ന് പെൺകുട്ടികൾ പലപ്പോഴും അകന്നു നിൽക്കും. പെൺകുട്ടികൾക്ക് അത്തരം ആൺകുട്ടികളെ ഒട്ടും ഇഷ്ടമല്ല....
പെൺകുട്ടികളെ ബഹുമാനിക്കുന്ന ആൺകുട്ടികൾ
തങ്ങളെ ബഹുമാനിക്കുക മാത്രമല്ല, കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്നവരോടാണ് പെൺകുട്ടികൾ കൂടുതലും ആകർഷിക്കപ്പെടുന്നത്. ഇതുകൂടാതെ, ആൺകുട്ടികൾ അവരുടെ കുടുംബാംഗങ്ങളോട് നിങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നും പെൺകുട്ടികൾ ശ്രദ്ധിക്കുന്നു....
ഇത്തിരി തമാശയാകാം
ഇത്തരി തമാശ പറയുന്ന ആൺകുട്ടികൾ മറ്റുള്ളവരെ ഏറെ ആകർഷിക്കുന്നു. തമാശക്കാരും ചിരിക്കുന്നവരുമായ ആൺകുട്ടികളെയാണ് പെൺകുട്ടികൾ കൂടുതലും ഇഷ്ടപ്പെടുന്നത്. അത്തരം ആൺകുട്ടികളോട് പെൺകുട്ടികൾ കൂടുതൽ ആകർഷിക്കപ്പെടുന്നു. എന്നാല്‍, ചില പെൺകുട്ടികൾക്ക് ശാന്തരായ ആൺകുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം.
ആത്മവിശ്വാസമുള്ള ആൺകുട്ടികളെയാണ് പെൺകുട്ടികൾക്ക് ഏറെ ഇഷ്ടം
ആത്മവിശ്വാസമുള്ള ആൺകുട്ടികളെയാണ് പെൺകുട്ടികൾ കൂടുതലും ഇഷ്ടപ്പെടുന്നത്. കണ്ണില്‍ നോക്കി സംസാരിക്കുന്ന, ആത്മവിശ്വാസമുള്ള ആൺകുട്ടികൾ..... അത്തരം ആൺകുട്ടികളോട് പെൺകുട്ടികൾക്ക് ഒരു പ്രത്യേക ആകര്‍ഷണമാണ്....