Beaches in India: ബീച്ചുകളിൽ അവധിക്കാലം ആഘോഷിക്കാം; ഇന്ത്യയിലെ ഏഴ് സുന്ദരമായ ബീച്ചുകൾ ഇതാ
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് പോണ്ടിച്ചേരിയിലെ പാരഡൈസ് ബീച്ച്.
ഒറീസയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് പുരി ബീച്ച്.
കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കോവളം ബീച്ച്.
ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രത്താലും മറുവശത്ത് ബംഗാൾ ഉൾക്കടലിനാലും ചുറ്റപ്പെട്ട ധനുഷ്കോടി ബീച്ച് വളരെ മനോഹരമാണ്.
കർണാടകയിലെ മനോഹരമായ ബീച്ചാണ് ഓം ബീച്ച്.
നോർത്ത് ഗോവയിലെ മോർജിം ബീച്ച് ഗോവയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണ്.
കേരളത്തിലെ മനോഹരമായ വർക്കല ബീച്ച് പാപനാശം ബീച്ച് എന്നും അറിയപ്പെടുന്നു. പാറക്കെട്ടുകൾ നിറഞ്ഞ സുന്ദരമായ ബീച്ചാണിത്.