Jacqueline Fernandez: നീല സെക്സി വെല്‍വെറ്റ് ഡ്രസില്‍ ജാക്വലിൻ ഫെർണാണ്ടസ്, ചിത്രങ്ങള്‍ വൈറല്‍

Wed, 01 Feb 2023-5:21 pm,

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്  ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌. 

ജാക്വലിൻ ഫെർണാണ്ടസ്  ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ശ്രീലങ്കൻ സുന്ദരി എന്നാണ് ജാക്വലിൻ ഫെർണാണ്ടസ് അറിയപ്പെടുന്നത്. 

 

പുറത്തുനിന്നെത്തി ഇന്ത്യയെ സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ജാക്വലിൻ ഫെർണാണ്ടസിനുണ്ട് . 

ജാക്വലിൻ ഫെർണാണ്ടസ്  ശ്രീലങ്കയിൽ ജനിച്ചിട്ടുണ്ടാകാം, പക്ഷേ ഹൃദയവും സംസ്കാരവും കൊണ്ട് പൂർണ്ണമായും ഇന്ത്യാക്കാരിയാണ് ഇപ്പോള്‍.    

അടുത്തിടെ താരം പങ്കുവച്ച  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെക്‌സി വെൽവെറ്റ് ക്രോപ്പ് ടോപ്പിലും ബാഗി പാന്റിലും ജാക്വലിൻ ഫെർണാണ്ടസ് തരംഗം സൃഷ്ടിച്ചു. 

 

ജാക്വലിൻ ഫെർണാണ്ടസ് ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. അതിശയിപ്പിക്കുന്ന ഫാഷൻ രൂപഭാവങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link