Mouni Roy Bold Pics: സാരിയില്‍ സ്റ്റൈലിഷ് ആയി മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

Fri, 26 Aug 2022-5:31 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ്  മൗനി റോയ്,  അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

 

ഈ ബംഗാളി സുന്ദരി അടുത്തിടെ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ബോള്‍ഡ്നെസിന്‍റെ പരിധി കൂടുതല്‍ ഉയര്‍ത്തുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുന്നത് 

 

അടുത്തിടെയാണ് ബോള്‍ഡ്നെസിന്‍റെ എല്ലാ സീമകളും തകർത്ത്  മൗനി തന്‍റെ  ടോപ്ലെസ്സ്  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ശേഷം വീണ്ടും മൗനി തന്‍റെ  ബോൾഡ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.  

ഇത്തവണ സാരിയില്‍ അതി സുന്ദരിയായാണ് മൗനി റോയ് എത്തിയിരിയ്ക്കുന്നത്. തന്‍റെ  അഭിനയ മികവ് കൊണ്ട്  ആരാധകരുടെ  ഹൃദയം കീഴടക്കിയ  നടിയുടെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയിരിയ്ക്കുന്നത്.   

മൗനിയുടെ ബ്ലൗസണിയാതെ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.    വിവാഹത്തിന് ശേഷം മൗനി ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബോൾഡ് ആകുകയാണെന്നാണ് മൗനിയുടെ ഈ ചിത്രങ്ങൾ കണ്ടതിന് ശേഷം അവരുടെ ആരാധകർ പറയുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link