Mouni Roy in Shimmer Gown: പീച്ച് ഷിമ്മര്‍ ഗൗണില്‍ മൗനി റോയ്, ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

Mon, 19 Dec 2022-11:43 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്.   

പീച്ച് ഷിമ്മര്‍ ഗൗണില്‍  സുന്ദരിയായി ആണ് മൗനി റോയ്  എത്തിയത്.   

മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.   വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു.  

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്

ഈ വര്‍ഷം  പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ നല്‍കിയ വിജയം ആഘോഷിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link