Nora Fatehi latest Pics: ചുവപ്പ് ഗൗണില്‍ തിളങ്ങി നോറ ഫത്തേഹി, ചിത്രങ്ങള്‍ വൈറല്‍

Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ് വര്‍ദ്ധിക്കുന്നത്. അതിനു കാരണവുമുണ്ട്, അത്രയ്ക്കും ആകര്‍ഷണീയമാണ് നോറയുടെ ചിത്രങ്ങള്‍..

Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്. Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.
ഝലക് ദിഖ്‌ല ജായുടെ പുതിയ സീസണിൽ ജഡ്ജ് ആയ താരം പങ്കുവച്ച ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ് വൈറലായത്. ചുവപ്പ് നിറമുള്ള ബോഡികോണ്‍ ഗൗണ്‍ ധരിച്ചാണ് താരം എത്തിയത്.
താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ stylish sexy outfit ആണ് ആരാധകര്‍ക്ക് പ്രിയം. അടുത്തിടെ പുറത്തുവന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.