Shaalin Zoya: പൊങ്കൽ ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയതാരം ശാലിൻ..! ചിത്രങ്ങൾ കാണാം
മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ബാലതാരമായി എത്തി അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ശാലിൻ സോയ.
അതെ വർഷം പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലും ശാലിൻ അഭിനയിച്ചു.
ഒരേസമയം തന്നെ സിനിമയിലും സീരിയലിലും സജീവമായി നടിയാണ് ശാലിൻ.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ നടിക്ക് തന്റെ അഭിനയത്തിലെ കഴിവ് തെളിയിക്കാൻ സാധിച്ചു.
.
സിനിമാ സീരിയൽ പ്രേക്ഷകർക്കിടയിൽ തന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ നടിക്കായി.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഏകദേശം 16 വർഷത്തിൽ അധികം അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് ശാലിൻ സോയ.