`shade of red`, ചുവപ്പണിഞ്ഞ് പാരിസ് ലക്ഷ്മി (Paris Laxmi, വൈറലായി ചിത്രങ്ങള്‍
ചുവപ്പിന്‍റെ നിഴലായി പാരിസ് ലക്ഷ്മി
നടിയായും ജഡ്ജായും നർത്തകിയായുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാരിസ് ലക്ഷ്മി
France ല്‍ നിന്ന് കേരളത്തിന്‍റെ മരുമകളായെത്തിയ പാരിസ് ലക്ഷ്മി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് പാരിസ് ലക്ഷ്മി
'There is a shade of red for every woman'ന്ന ക്യാപ്ഷനോടെ പാരിസ് ലക്ഷ്മി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്