Shahid Kapoor: ജെന്റിൽ ലുക്കിൽ ഷാഹിദ് കപൂർ; അടിപൊളി ചിത്രങ്ങൾ കാണാം

Sat, 02 Sep 2023-4:42 pm,

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് ഷാഹിദ് തന്റെ കരിയർ ആരംഭിക്കുന്നത്.   

പെപ്സിയുടെ ആദ്യകാല പരസ്യങ്ങളിൽ ഷാഹിദിനെ കാണാം.   

1999ൽ പുറത്തിറങ്ങിയ താൽ എന്ന സിനിമയാണ് നടന്റെ അരങ്ങേറ്റ ചിത്രം.   

ചിത്രത്തിൽ ഐശ്വര്യ റായിയുടെ കൂടെ ഒരു ഗാനത്തിൽ നൃത്തം ചെയ്യാനായി അവസരം ലഭിച്ചു.   

2003 ലാണ് ഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്.   

സം‌വിധായകൻ കെൻ ഘോഷ് കഥയെഴുതി സം‌വിധാനം ചെയ്ത ഒരു പ്രണയകഥ പറയുന്ന ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link